മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

                            പനി പ്പേടി 





കോരിച്ചൊരിയുന്ന മഴ . കുറെ ദിവസമായി സുഹ്രത്തിനെ കണ്ടി ട്ട്.  അയാള്‍ക് ആധി തോന്നി


   അയാള്‍ ചെന്ന്‍ ബെല്ലില്‍ കുറെ അമര്‍ത്തി . അപ്പോള്‍ ക്ഷീണിച്ച സ്വരം കെട്ടു

 ''ക യറി വരൂ''

   അതിനൂതനവും സുന്തരവും വിശാലവുമായ വലിയ വീട്ടില്‍ സുഹ്രത്ത് പുതച്ച് കിടക്കു

കയാണ്ണ്‍.  മഴയുടെ കുളിരിലും  വിയര്‍ത്തിരുന്നു.സുഹ്രത്ത്.

   ''പനി -കിടിലമായ പനി;''  സുഹ്രത്ത് നിസ്സഹായതയോടെ  പറഞ്ഞു

   ''ഡോക്ടറെ കണ്ടില്ലേ ''?
  '' ഡോക്ടറും പനി പിടിച്ച് മരിച്ചു . ഇനി ഈ നഗരത്തില്‍  എവിടയാ ഡോക്ടര്‍'' ?

    അയാള്‍ വീടിന്‍റെ അകത്തളങ്ങളിലേക്ക് നോകി . മരണ ഗന്തം  ഗനീഭവിച്ച് കിടക്കുന്ന ഭീക

ര  മൌനം ...ആ വീട്ടില്‍ ഇനി സുഹ്രത്ത്   മാത്രമേ ഉള്ളൂവെന്നത് അയാള്‍ ഞ്ഞട്ടലോടെ ഓര്‍ത്തു

ചുറ്റുപാടുകളിലൊന്നും അന്ക്കങ്ങലില്ല , പനി നക്കിത്തുടച്ച്  ഒരു പ്രദേശത്തിന്റെ  ഭീകരത  അയാള്‍ തൊ

ട്ടറിഞ്ഞു . ആ നില്‍പ്പില്‍  ശ്മശാന  മൂകതയില്‍  ആളനക്കമില്ലാത്ത  കുറെ വീടുകള്‍ എ
 വിടയോ ചില പക്ഷികള്‍  മാത്രം ശോഗഗാനം  പാടുന്നു ...!!

   സുഹ്രത്തിനെ എടുത്ത്  അയാള്‍ വണ്ടിയില്‍ വെച്ചു  , സുഹ്രത്ത് പറഞ്ഞു

    ''വേണ്ട എന്നെയും  പനി  കൊണ്ടുപോയ്കോട്ടെ -എനിക്ക് ഇനി ആരുമില്ല ''

   അയാള്‍  അതിശീഘ്രം വണ്ടി ഓടിച്ചു.  വിശാലമായ  എട്ടുവരിപ്പാത വിജനമാന്ന്‍  നീരന്നുകിടക്കുന്ന  കട
ളില്‍ചിലത് മാത്രം പാതി  തുറന്നിട്ടണ്ട്നാ 
ക്ക് നീട്ടി നായ്ക്കള്‍ മരണ  ഗന്ധം  അന്വഷിച്ച്  നടക്കുന്നുണ്ട്  മനു
ഷ്യര്‍ മാത്രം  എവിടെയും  ഇല്ല  ..

മാസങ്ങള്‍ക്ക്മുംബ്  ഈ  റോഡില്‍  എന്ത് തിരക്കായിരുന്നു   !റോഡു വക്കില്‍  നിന്നാല്‍
മിനിറ്റില്‍അന്പത്   വാഹനങ്ങളുടെ  ഇരമ്പം  കേള്‍ക്കാമായിരുന്നു,  നിലാവില്‍ യുദ്ധഭൂമിയിലൂടെ ഒറ്റക് നട
ക്കുന്നത്പോലെ അയാള്‍ക്ക് തോന്നി. അയാളോര്‍ത്തു 

 -ഒരു മഴയോടെയാണല്ലോ  എല്ലാം സംഭവിച്ചത്   . മഴക്ക്
മുംബ് കഠിന ചൂടായിരുന്നു  ജനമെല്ലാം പറഞ്ഞു 

   എന്തൊരു ചൂട് മഴ വന്ന്ങ്കില്‍  എന്ന്...'

   മഴ വന്നു  . ഇപ്പോഴും പെയ്യുന്നുമുണ്ട് ,  മഴയുടെ കൂടെയാണ്ണ്‍  പനി   വന്നത് ..ആരുടെ ശരീരത്തിലാണ്ണ്‍
പനി  ആദ്യം  ചേക്കേറിയത്?  പനിക്ക്  മരണത്തിന്റ   മുഖമാന്നണ്ണ്‍  അയാള്‍ അറിഞ്ഞു കാണില്ല .  മരണംഅയാളെ
കൊണ്ടുപോയി,  പനി   മറ്റൊരാളിലേക്ക്   ചേക്കേറി  . പിന്നെ അതൊരു പതിവായി. പനിക്ക്  ലഹരിയായി  .ഉന്മാദ
നര്‍ത്തമാടി  പനി  നഗരമാകെ  ചുറ്റിയടിച്ചു    . മനുഷ്യരെ  മാത്രമേ  പനി സ്നേഹിച്ചുള്ളൂ...

  ദൂരെ  ആശുപത്രിയില്‍  സുഹ്രത്തിനെ   കിടത്തി  അയാള്‍ മടങ്ങി. സുഹ്രത്ത്  അവസാന  കാഴ്ച്ച്പോല   അപ്പോള്‍   അ
യാളെ നോക്കി .

  വലിയകട്ടിടങ്ങളുടെ   ഇടനാഴികളിലൂടെ  വളരെപ്രയാസപ്പെട്ട്  വഴി  തേടി അയാള്‍   ആകാശ  ച്ചുവട്ടിലെത്തി
ജനം   വല്ലാതെ   അന്താളിപ്പിലാണ്ണ്‍. മുഖം   ഭയവിഹ്വലം..  ഒരായിരം,ജനങ്ങളെ ആട്ടിപ്പായിച്ച്ണ്ടാക്കിയ    പതുവരി
 പ്പാത വിജനം ...

   അയാള്‍ അതിശീഘ്രം വണ്ടി ഓടിച്ചു  . വഴിയോരത്ത്   കടുത്ത വര്‍ണങ്ങള്‍അണിഞ്ഞു നില്‍ക്കുന്നപുത്തന്‍ വീടു
കളും   മൌനത്തില്‍   ആണ്ട് കിടക്കുന്നു .  ദൂരെ ആകാശതിലെക്കുയര്‍ന്ന ഫാക്ടറിയുടെ പുക ക്കുഴലില്‍ ദൂമങ്ങളില്ല

സൂര്യനാകട്ടെ   ഭീതിതമായൊരു   ചെമപ്പിലാണ്ണ്‍   . ഭൂമി  നിഘൂട  മൌനം പൂണ്ട്  ചിരിക്കുകയാണോ? 

വികസിച്ച്-വികസിച്ചു പൊട്ടിത്തെറിക്കല്‍ ഇങ്ങനെയാന്നോ..?!!!
 ''  വികസനം ...അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു
   
  തിമര്‍ത്തുപെയ്യുന്നമഴയിലൂടെ   വണ്ടികുതിച്ച്പാഞ്ഞു

  ഒരു കൊടും വളവില്‍വെച്ച് അയാള്‍ക്കും തോന്നി  ''പനിക്കുന്നുണ്ടോ...!!!?

  അയാള്‍ അപ്പോള്‍ മോഹിച്ചു

  എല്ലാം സ്വപ്ന മായിരുന്നങ്കില്‍ എന്ന്...!

No comments:

Post a Comment