മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

പുതിയ ആകാശം മിനി കഥ

ഒരു പുതിയ ഊര്‍ജ്ജം കിട്ടിയപോലെ കവി പറഞ്ഞു
''ഇന്നലെ ഞാന്‍ എഴുതിയ കവിതയുണ്ടല്ലോ ഫേസ്ബുക്കില്‍ അത് മുവ്വായിരം പേര്‍ ഷേര്‍ചയ്തുകഴിഞ്ഞു
ഇപ്പോള്‍ മുന്നിലുള്ളത് പുതിയ ആകാശമാ ....ഇനി ആര്‍ക്കു വേണം ചവറ്റു കൊട്ടക്കരികില്‍ ഞ്ളിഞ്ഞ്ഞ്ഞിരിക്കുന്ന പത്രാധിപരുടെ ഓശാരം ...സൂ ....!!!