മിസ്റ്റര്‍ ക്ലീന്‍ ബാപ്പു
വയസ്സ് നാല്പതു കഴിഞ്ഞട്ടും ബാപ്പുവിന് സ്വന്തമായി ഒരു വീടില്ല, ദാമ്പത്യമില്ല, ബാങ്ക് ബാലന്‍സില്ല,
മൊബൈലും മോബൈല്നമ്പരും ഇല്ല ,
കുടയും ചെരിപ്പുമില്ല ..!

എന്നുകരുതി ബാപ്പുവിന് ആരോടും പരിഭവവുമില്ല ദേഷ്യമില്ല ,
മുഖത്ത് ദുഃഖമില്ല ആരെയും ദുഃഖിപ്പിക്കലുമില്ല .
വലിയമോഹങ്ങളൊന്നും ബാപ്പുവിനില്ല .ആയിരങ്ങളുടെ ഇടപാടുമില്ല.
ആര്‍ക്കും കൊടുക്കാനുമില്ല , എന്തിന് ഒരു രൂപക്ക് മുകളിലോട്ട് ബാപ്പു ചിന്തിക്കാറുപോലുമില്ല: ബാപുവിന്റെ ചോദ്യം പോലും ഇങ്ങനെയാണ്,,

''ഒരുറു പ്യണ്ടോ -ചായകുടിച്ചട്ടെ ..''
ഒരു രൂപയിലും ബീഡി യിലുമായി ബാപ്പു ജീവിതം കറക്കി കൊണ്ടിരുന്നു .
ദിവസം പലവട്ടം ബാപ്പു അങ്ങാടിയില്‍ വരും .
പണക്കാരും പത്രാസുകാരും സുന്ദരന്മാരും അഹങ്കാരികളും പിശുക്കന്മാരും വിശ്വാസികളും അവിശ്വാസികളുമായ ഒട്ടനേകം പേര് വന്നു പോകുന്ന അതേ അങ്ങാടിയില്‍ ,
'' ഇതാകുന്നു ജീവിതം" എന്നമട്ടില്‍ ബാപ്പു ശാന്തമായി നടക്കും.

സത്യത്തില്‍ ബാപ്പു ഒരു മഹാ സംഭവം തന്നെയാണ് .പിന്നെ ഉള്ളത് ലേശം ഭ്രാന്താണ്....!!!
അതാകട്ടെ എല്ലാം അറിയുന്ന പടച്ച തമ്പുരാന് കനിഞ്ഞു നല്കിയതും ...!
ഫൈസല്‍ കണ്ണത്തുംപാറ.
ഫൈസല്‍ കണ്ണത്തുംപാറ.
No comments:
Post a Comment